തഴവ: കുലശേഖരപുരം കോട്ടയ്ക്കുപുറം പനവെള്ളയിൽ ജി. പുരുഷോത്തമൻ (68, റിട്ട. കണ്ടക്ടർ, കോമസ്) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: കല (വ്യവസായ വകുപ്പ്), പ്രശാന്തി (മൃഗസംരക്ഷണ വകുപ്പ്). മരുമക്കൾ: ഉണ്ണി കണ്ണൻ (റെയിൽവേ), വിശാൽ (റവന്യൂ വകുപ്പ്). സഞ്ചയനം 15ന് രാവിലെ 7ന്.