കൊട്ടാരക്കര: പള്ളിക്കൽ പുന്നവിള വടക്കതിൽ പരേതനായ തങ്കപ്പന്റെയും ആനന്ദവല്ലിയുടെയും മകൻ സി.എം. അരുൺ രാജ് (42) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ.