കിഴക്കേകല്ലട: ഉപ്പൂട് മുറിയിൽ പള്ളിക്കവിള പണ്ടാലയിൽ പടിഞ്ഞാറ്റതിൽ വിക്രമൻപിള്ള (58, റിട്ട. ആരോഗ്യ പ്രവർത്തകൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ്) നിര്യാതനായി. ഭാര്യ: ഗിരിജാകുമാരി. മകൻ: ആദ്യത്യൻ. സഞ്ചയനം 17ന് രാവിലെ 8ന്.