കിഴക്കേകല്ലട: മറവൂർ മുറിയിൽ ജോളി മന്ദിരത്തിൽ ബേബിക്കുട്ടി (72) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: സജു, ബിജു (ഈഗിൾ ബേക്കറി), മോളി. മരുമക്കൾ: പ്രിൻസി, മഞ്ചു, ജോസ് (ദുബായ്).