തേവലക്കര: പപ്പനാൽ ഷാപ്പ് മുക്കിൽ വച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശി കവിന്റെ വടക്കതിൽ പരേതനായ ഭാസ്കരൻകുട്ടിപ്പിള്ളയുടെയും ബേബി പിള്ളയുടെയും മകൻ നിധീഷാണ് (34) മരിച്ചത്. ഭാര്യ: ഗീഷ്മ. ഏക മകൾ: ശിവാനി (6 മാസം പ്രായം). സഹോദരങ്ങൾ: നമേഷ്, നിഷ.