എഴുകോൺ: പാറയ്ക്കൽ ജംഗ്ഷനിൽ ഷാജി ഭവനിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ബി. ശോഭന (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ടി.എസ്. രംജ്ജിത്ത്, ടി.എസ്. പ്രേംജിത്ത്. മരുമക്കൾ: നിഷ, പ്രീത. സഞ്ചയനം 17ന് രാവിലെ 7ന്.