ചാത്തന്നൂർ: കോയിപ്പാട് ശാന്താ സദനത്തിൽ അപ്പുകുട്ടൻആചാരി (94, റിട്ട. സഹകരണ അസി. രജിസ്ട്രാർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വി. ഓമനഅമ്മാൾ (റിട്ട. സഹകരണ അസി. രജിസ്ട്രാർ). മക്കൾ: പരേതയായ വി.എ. ശാന്തകുമാരി (റിട്ട. ജോയിന്റ് സെക്രട്ടറി, സെക്രട്ടേറിയറ്റ്), വി.എ. മോഹൻലാൽ (റിട്ട. അഡീഷണൽ സെക്രട്ടറി, സെക്രട്ടേറിയറ്റ് ), വി.എ. മണിലാൽ (റിട്ട. എസ്.ഐ, സ്പെഷ്യൽ ബ്രാഞ്ച്), വി.എ. ഹരിലാൽ (എസ്.ഐ, ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: പരേതനായ എസ്. രമണൻ (അസി. എൻജിനിയർ പി.ഡബ്ല്യു.ഡി), എസ്. ഷൈലജ, എസ്. സിന്ധു , വി.ആർ. റോജ.