പുനലൂർ: മഞ്ഞമൺകാല തുളസി ഭവനിൽ കെ.വി. തുളസീധരൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: ടി.ആർ. അരുൺ, ടി.ആർ. അനില, ടി.ആർ. അനൂപ, ടി.ആർ. അഖില. മരുമക്കൾ: ഗോകുൽ കുമാർ (ചെന്നൈ), രാജേഷ് (അബുദാബി), അരുൺ (സൗദി). സഞ്ചയനം 16ന് രാവിലെ 8ന്.