മുളവന: ശ്രീവത്സല വിലാസത്തിൽ കെ.എം. ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ (81) നിര്യാതയായി. സംസ്കാരം നടത്തി. ഭാര്യ: വത്സലാമ്മ. മക്കൾ: നിമ്മി, നിജി, രാകേഷ്. മരുമക്കൾ: അശ്വതി, പരേതരായ വിനയചന്ദ്രൻ നായർ, സുരേഷ് കുമാർ. സഞ്ചയനം 18ന് രാവിലെ 8ന്.