അയത്തിൽ: നേതാജി നഗർ 102-ൽ സതി വിലാസത്തിൽ കെ. കുഞ്ഞുരാമൻ ആചാരി (82) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സതി ഭായി, രേണുക, സജീവ് (വി.കെ.സി.ടി), പരേതനായ സാബു, ഗീത. മരുമക്കൾ: സതീശൻ, സുരേഷ്, വസന്ത, ജയചന്ദ്രൻ.