ഇത്തിക്കര: രാജീസ് ഹൗസിൽ ജി. തുളസീധരൻ നായർ (67, റിട്ട. തഹസിൽദാർ) നിര്യാതനായി. ഭാര്യ: മായാകുമാരി. മക്കൾ: എം.ടി. രമ്യ (യു.എസ്.എ), എം.ടി. രശ്മി (അസി. എൻജിനിയർ, എൽ.എസ്.ജി.ഡി). മരുമക്കൾ: എസ്. ദിലീപ് (യു.എസ്.എ), വി. ബിജോയ് (അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ).