കരുനാഗപ്പള്ളി: കൊല്ലക ചേരിയിൽ വീട്ടിൽ ജനാർദ്ദനൻപിള്ള (61) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: തങ്കച്ചി. മക്കൾ: ജയേഷ് (സൗദി), ജ്യോതി (ലേബർ ഡിപ്പാർട്ട്മെന്റ്, വർക്കല). മരുമകൻ: ഹരികൃഷ്ണൻ (കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി).