പരവൂർ: പൂതക്കുളം കോട്ടുവൻകോണം കല്ലുവിളവീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ ശാന്തമ്മഅമ്മ (80) നിര്യാതയായി. സഞ്ചയനം 14ന് രാവിലെ 7ന്.