ഓച്ചിറ: വവ്വാക്കാവ് കൊട്ടയ്ക്കാത്ത് വീട്ടിൽ പേരൂർ ബാലൻപിള്ള (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനഅമ്മ.