ശാസ്താംകോട്ട. കരിന്തോട്ടുവ കാട്ടിൽ പുത്തൻവീട്ടിൽ ചന്ദ്രബാബു (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മക്കൾ: ഗോപിക, സാനു. മരുമകൻ: രജീഷ്. സഞ്ചയനം 17ന് രാവിലെ 8ന്.