കൊട്ടിയം: ഉമയനല്ലൂർ നടുവിലക്കര മംഗ്ലാവിൽ മഠത്തിൽ എൻ. കൃഷ്ണപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: ഗീത, ലത, സന്തോഷ് (സൗപർണിക). മരുമക്കൾ: ചിത്രാംഗദൻ, രാജീവ്, സ്മിത. സഞ്ചയനം 16ന്.