ശാസ്താംകോട്ട: കരിന്തോട്ടുവ ദീപാലയത്തിൽ ഗോപാലകൃഷ്ണൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: ജി. ഗോപകുമാർ, ജി. പ്രദീപ് കുമാർ, ദീപ. മരുമക്കൾ: ശ്രുതി, സിജ, വിനോദ്. സഞ്ചയനം 17ന് രാവിലെ 8ന്.