പരവൂർ: കൂനയിൽ പരേതയായ അന്നമ്മ ആഡ്രൂസിന്റെ മകളും വെട്ടിയാർ തെക്ക് തെങ്ങുംതറയിൽ ഡേവിഡ് മാത്യൂവിന്റെ ഭാര്യയുമായ ഡോ. മെബിൾ മേരി (74) കാനഡയിലെ എസ്മണ്ടനിൽ നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഷെറി, സാൻഡ്രാ, ജോയിസ്, പരേതനായ ജസ്റ്റിൻ മാത്യു (എല്ലവരും കാനഡയിൽ).