ചവറ: വട്ടത്തറ ദേവഗിരിയിൽ മോഹൻകുമാർ (61) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ദീപു മോഹനൻ (വുഡ് ഇൻണ്ടസ്ട്രീസ്), ദിലീപ് മോഹൻ (എം.ഇ.എസ്), ദിനേശ് മോഹൻ (കെ.എം.എം.എൽ). മരുമക്കൾ: ദിവ്യ, വിദ്യ, രഞ്ചിത. സഞ്ചയനം 14ന് രാവിലെ 7ന്.