rajesh-30

പ​ന്മ​ന: വ​ട​ക്കും​ത​ല കൊ​ച്ചു​വീ​ട്ടിൽ കി​ഴ​ക്ക​തിൽ യേ​ശു​ദാ​സ​ന്റെ​യും ശ​കു​ന്ത​ള​യ​മ്മ​യു​ടെ​യും മ​കൻ രാ​ജേഷ് (30) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 2ന് വീ​ട്ടു​വ​ള​പ്പിൽ. സ​ഹോ​ദ​രൻ: പ​രേ​താ​നാ​യ ര​തീ​ഷ്.