കൊല്ലം: തട്ടാമല പിണയ്ക്കൽ ഒരുമ നഗർ-208 ൽ കുളങ്ങര വീട്ടിൽ അശോകൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലളിതാംബിക. മക്കൾ: ദീപ, ദീപു, ദിവ്യ. മരുമക്കൾ: ബിനു, അനിൽകുമാർ, ഇന്ദുലക്ഷ്മി. സഞ്ചയനം 15ന് രാവിലെ 8ന്.