കൊട്ടിയം: ചരുവിള വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ നാണിക്കുട്ടി (101) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ചന്ദ്രൻ, സാവിത്രി, വിജയൻ, പരേതനായ വിമലൻ, വിമല. മരുമക്കൾ: രത്നശിഖാമണി, പരേതനായ പുഷ്പാധരൻ, സുലത, സുധർമ്മണി, പരേതനായ സുധീശൻ. സഞ്ചയനം 15ന് രാവിലെ 8.30ന്.