വാളത്തുംഗൽ: ലതാഭവനിൽ പരേതനായ പരമേശ്വരന്റെ ഭാര്യ രമണി (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലത മോഹൻ, ഷാജി. മരുമക്കൾ: പരേതനായ മോഹനൻ, ജിജി.