മൈലോട്: തേക്കുംവിള വീട്ടിൽ പരേതരായ നിലംബരന്റെയും പഞ്ചമിയുടെയും മകൻ എൻ. രാജൻ (70) നിര്യാതനായി. ഭാര്യ: കസ്തൂർബ. മക്കൾ: രശ്മി രാജൻ (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, കെ.എൽ.ഡി.ബി, പാലക്കാട്), ലക്ഷ്മി രാജൻ (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, കാസർകോട്). മരുമക്കൾ: ജി.എസ്. സജീഷ് (സീനിയർ ഇൻസ്ട്രക്ടർ, ഗവ. ഐ.ടി.ഐ, ചന്ദനത്തോപ്പ്), എം.എസ്. സജു (കെ.എസ്.ആർ.ടി.സി, തിരുവനന്തപുരം).