പത്തനാപുരം: കാര്യറ കാഞ്ഞിരംവിള വീട്ടിൽ ഹാജി നാഗൂർഖനി രാവുത്തർ കെ.എൻ.ആർ (86) നിര്യാതനായി. മുസ്ലിം ലീഗ്, തബ് ലീഗ് പ്രവർത്തകനായിരിന്നു, ഭാര്യമാർ: ഐഷാ ബീവി, പരേതയായ ലൈലാബീവി. മക്കൾ: സൈനബ ബീവി, അബ്ദുൽ സലാം, കാര്യറ അബ്ദുൽ റഷീദ് (ട്രഷറർ,മുസ്ലിംലീഗ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റി), ഷാഹിദാ ബീവി, ഉസൈബാ ബീവി (പഞ്ചായത്തംഗം വിളക്കുടി ഗ്രാമപഞ്ചായത്ത്), താജുദ്ദീൻ അഹമ്മദ്, ദിലീപ് ഖാൻ , സബീന മരുമക്കൾ: പുന്നല പി.എം. ബഷീർ സാഹിബ് , ജാസ്മിൻ, നബീസത്ത്, മുഹമ്മദ് ഹനീഫ, ഇബ്രാഹിംകുട്ടി, ഷൈലജ, ബീന, ഷാജഹാൻ.