പ്രാക്കുളം: വെള്ളറശേരിൽ പടിഞ്ഞാറ്റതിൽ ഡി. വാസുദേവൻ (67) നിര്യാതനായി. ഭാര്യ: ബി. വിജയമ്മ. മക്കൾ: വി. രേഷ്മ, വി. രമ്യ. മരുമക്കൾ: എസ്. ബിജു, വി. ഷൈൻ. സഞ്ചയനം 16ന് രാവിലെ 6ന്.