പനവേലി: സുജിൽ ഭവനത്തിൽ വി. സുദേവൻ (72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: കെ. സുഭാഷിണി. മക്കൾ: എസ്. സുജിലാൽ (വിദേശം), എസ്. ശ്രീജ (പൊലീസ്). മരുമക്കൾ: ജിതി സുജിലാൽ, എസ്. അനീഷ് (എക്സൈസ്). സഞ്ചയനം 18ന് രാവിലെ 9ന്.