
കൊല്ലം: വാരുവയൽ പുരയിടത്തിൽ ജെ.എൻ.ആർ.എ 18- ൽ പി. ജെയിംസ് (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊല്ലം സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: സിബി ജെയിംസ്, സിനിൽ ജെയിംസ്, സുനിൽ ജെയിംസ്. മരുമക്കൾ: അനിൽ മാത്യു, ആനി സിനിൽ, ലിജ സുനിൽ.