ചണ്ണപ്പേട്ട: പുന്നവിള വീട്ടിൽ എം. ലൂക്കോസ് (64) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സിസി. മക്കൾ: ബീന സാറ ലൂക്ക് (കുവൈറ്റ്), ബിറ്റു സാറാ ലൂക്ക്. മരുമക്കൾ: ഷിജു കുഞ്ഞപ്പൻ (കുവൈറ്റ്), സാംസൺ തോമസ് (ഷാജ).