കരുനാഗപ്പള്ളി: നമ്പരുവികാല മഞ്ഞാണിയിൽ വീട്ടിൽ പരേതനായ ആനന്ദന്റെ ഭാര്യ രോഹിണിക്കുട്ടി (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എ. മോഹനൻ, എ. ബാഹുലേയൻ, ആർ. ശോഭന, എ. ബാബു, ആർ. ഉഷ, ആർ. ഷീല, എ. അശോകൻ. മരുമക്കൾ: ബി. ലളിതാംബിക, എസ്. സ്മിത, എം.കെ. തങ്കൻ, കെ. ശിവദാസൻ, സി.എസ്. സുരേഷ്കുമാർ, എം. പ്രീജ, എൽ. പ്രിയങ്ക. സഞ്ചയനം 18ന് രാവിലെ 8ന്.