പൂതക്കുളം: മരങ്ങാട്ടില്ലത്തിൽ (നവദീപം) നാരായണൻ നമ്പൂതിരി (71) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി അന്തർജ്ജനം. മകൻ: നവനീത് നമ്പൂതിരി (എ.ആർ.എം.എം ബെഡ്ഡ്ഡ് ടെക്നോളജീസ്, ബംഗളൂരു). മരുമകൾ: ജ്യോതി.