കൊല്ലം: തെക്കേവിളയിൽ കീളത്തെങ്ങിൽ വീട്ടിൽ പരേതനായ ഹരിദാസന്റെ ഭാര്യ ജെ. ചന്ദ്രമതി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട്. മക്കൾ: പരേതനായ സതീശൻ, അമ്പിളി, പരേതനായ കൊച്ചുബാബു, മോഹൻ, ഉഷ, പരേതയായ സുഷമ, ഷൈല, സന്തോഷ്, സുബാഷ്, പ്രിയ.