തെക്കൻ മൈനാഗപ്പള്ളി: ജയഭവനിൽ ജയചന്ദ്രൻ (57, ചന്ദ്രാസ് സ്റ്റുഡിയോ) നിര്യാതനായി. ഭാര്യ: എസ്. ജയകുമാരി. മകൾ: ജെ. ആതിര. മരുമകൻ: ടി. ബിജു. സഞ്ചയനം 18ന് രാവിലെ 7ന്.