ഇടമുളയ്ക്കൽ: അജിന മൻസിലിൽ മുഹമ്മദ് ഹുസൈൻ (65, പീപ്പിൾസ് ടയേർസ് ഉടമ, ഇടമുളയ്ക്കൽ) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷൈല ബീവി. മക്കൾ: അനസ്, അജിന, അമീന (ദുബായ്). മരുമക്കൾ: നവാസ് (സൗദി), ഹാജാബഷീർ (ദുബായ്).