ചെറുവക്കൽ: ഹരിഭവനിൽ രാമചന്ദ്രൻ ആചാരി (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: അനിൽ കുമാർ, ഹരികുമാർ, സുനിത. മരുമകൻ: പരേതനായ രാജൻ.