പുല്ലിച്ചിറ: മുണ്ടിയഴികത്തിൽ പരേതരായ സ്റ്റാൻസിലാസിന്റെയും ലില്ലിയുടെയും മകൻ എസ്. ഡാനിയേൽ (59) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് പുല്ലിച്ചിറ അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജാസ്മി. മക്കൾ: ഡീജ, ഡീമ ഡാനിയേൽ. മരുമകൻ: അഭിലാഷ് ജോസഫ്.