പന്മന: ചിറ്റൂർ വെള്ളയിൽ കിഴക്കതിൽ സുധൻ (76, റിട്ട. എക്സ് സർവീസ്) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സുധാങ്ക് (അബുദാബി), സുധിക. മരുമക്കൾ: രാജി, സിനു. സഞ്ചയനം 18ന് രാവിലെ 7ന്.