ഇരവിപുരം: കൊല്ലൂർവിള ആസാദ് നഗർ-257 റഹ്മത്ത് മൻസിലിൽ താജുദ്ദീൻ (55) നിര്യാതനായി. കൊല്ലം പട്ടണത്തിലെ മുൻകാല പഴ വ്യാപാരിയായിരുന്നു. കബറടക്കം ഇന്ന് രാവിലെ 10ന് ജോനകപ്പുറം വലിയപള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: നദീറ. മക്കൾ: റഹ്മത്ത്, മുനീറ, ഹാഫിസ്. മരുമക്കൾ: അബ്ദുൽ റസാഖ് (കേരള വാട്ടർ അതോറിറ്റി), സിദ്ധിഖ്.