കൊല്ലം: ഇളംകുളം എഴിക്കകം പി.എം നിവാസിൽ കെ. മുരളീധരൻ ആചാരി (67) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: പി.എം. പ്രമോദ്, പി.എം. പ്രവീൺ. മരുമക്കൾ: ആശ, ശരണ്യ.