കിഴക്കേകല്ലട: ചിറ്റുമല വെൺകുളത്ത് കുറ്റിയിൽ ജി. പാപ്പച്ചൻ (89, റിട്ട. ഹെഡ് കോൺസ്റ്റബിൾ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കിഴക്കേകല്ലട ചിറ്റുമല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ഷേർളി (ബി.പി.സി.എൽ അമ്പലമുഗൾ), ഗ്രേസി (സെക്കന്തരാബാദ്), ബിനു (സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പുത്തൂർ), പി. ജേക്കബ് (വി.എഫ്.എ, നെടുമ്പന വില്ലേജ്). മരുമക്കൾ: വർഗീസ് കുഞ്ഞ് (എറണാകുളം), ലേവിച്ചൻ (സെക്കന്തരാബാദ്), മാമച്ചൻ (ബി.എസ്.എഫ് എസ്.ഐ ത്രിപുര), പ്രതിഭ.