മരു. വടക്ക്: കുഴുക്കോളിൽ വീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ഖദീജഉമ്മാകുഞ്ഞ് (75) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: റഷീദ്, സാജിദ, ഷാജി, ലൈല. മരുമക്കൾ: ലത്തീഫ്, അബ്ദുൾ സലാം, സലീന, ഷെഫീക്ക.