ആദിനാട് വടക്ക്: കുന്നേൽ വീട്ടിൽ ധർമ്മജന്റെയും സരസമ്മയുടെയും മകൻ സജീഷ് കുമാർ (45, മോൻകുട്ടൻ) നിര്യാതനായി. ഭാര്യ: രഞ്ജിനി. മക്കൾ: സഞ്ജന, സഞ്ജയ്. സഞ്ചയനം 17ന് രാവിലെ 8ന്.