പത്തനാപുരം: പനച്ചമൂട്ടിൽ വീട്ടിൽ ജോസ് സാമുവൽ (54) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എലിസബത്ത്. മക്കൾ: ഗിഫ്റ്റി, ഗിഫ്സൺ.