കൊല്ലം: കിളികൊല്ലൂർ കൈരളി നഗർ-96 പാലക്കൽ വീട്ടിൽ കെ. ചെല്ലപ്പൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: പരേതനായ വിജയകുമാർ (മണി), അജയകുമാർ, അജയകുമാരി, വിജയകുമാരി, ഷൈലജകുമാരി. മരുമക്കൾ: വസന്ത, സുധർമ്മ, പരേതനായ രമണൻ, സോമരാജൻ, കിഷോർകുമാർ. സഞ്ചയനം 17ന് രാവിലെ 8ന്.