നെടുവത്തൂർ: ശശിവിലാസത്തിൽ കെ. ചെല്ലപ്പൻപിള്ള (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാജമ്മ. മക്കൾ: ശശിധരൻപിള്ള, ലതാകുമാരി, വേണുഗോപാൽ. മരുമക്കൾ: രാധാമണി, രവീന്ദ്രൻപിള്ള, ആർ. ദീപ. സഞ്ചയനം 18ന് രാവിലെ 7.30ന്.