ചവറ: ചെറുശേരി ഭാഗം ദീപാ ഭവനിൽ കെ. സുകുമാരൻ (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജി. ബേബി. മക്കൾ: ബി. ദീപ (കോർപ്പറേഷൻ, കോഴിക്കോട്), ബി. സുബി (സ്റ്റേഷനറി ഡിപ്പാർട്മെന്റ്, തിരുവനന്തപുരം), എസ്. സജു (ഇൻഷ്വറൻസ് മെഡിക്കൽ സർവീസ്, തൈക്കാട്). മരുമക്കൾ: ജി. അനിൽകുമാർ (എ.സി.വി), എസ്. വിമൽ (എസ്.ഐ, തിരുവനന്തപുരം പോർട്ട് സ്റ്റേഷൻ), രേഷ്മ സജു. സഞ്ചയനം 17ന് രാവിലെ 8ന്.