കരുനാഗപ്പള്ളി: ചെറിയഴീക്കൽ പുതുവീട്ടിൽ പരേതനായ സുഗുണന്റെ ഭാര്യ സരസ്വതി (81) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ ശശി, പരേതയായ ശശികല, ജ്യോതി, സുനിൽ, പരേതനായ ബിജോയി. മുരമക്കൾ: പരേതയായ ഗിരിജ, സദാനന്ദൻ, ഹരിദാസ്, രാഖി. മരണാനന്തര കർമ്മങ്ങൾ 27ന് രാവിലെ 10ന്.