leelakrishnan-71

കൊട്ടാരക്കര: കുടവട്ടൂർ കാർത്തികയിൽ ലീലാകൃഷ്ണൻ (71) നിര്യതനായി. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കാരം നടത്തി. ഭാര്യ: ഗീത ലീലാകൃഷ്ണൻ. മക്കൾ: ലിതാ ലീലാ കൃഷ്ണൻ, ലീനാ ലീലാകൃഷ്ണൻ.