കരുനാഗപ്പള്ളി: ആലപ്പാട് കൊച്ചുവീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ രാധാമണി (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മണി, ബേബി, ബാജി. മരുമക്കൾ: ശാർങ്ധരൻ, ഗുണശീലൻ, പരേതനായ മോഹനദാസ്. മരണാനന്തര കർമ്മങ്ങൾ 27ന് രാവിലെ 10ന്.