കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ കോമളത്ത് വടക്കതിൽ യു. ഷംസുദ്ദീൻ (60, കുണ്ടറ കെല്ലിലെയും എക്സൈസിലെയും ജീവനക്കാരനായിരുന്നു) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: അബാദ് ഫാഷ (ഡി.വൈ.എഫ്.ഐ കുലശേഖരപുരം നോർത്ത് മേഖലാ സെക്രട്ടറി), ആഷിക്ക് ഫാഷ.